പോളണ്ടിലെ പരിശീലന ദൗത്യത്തിന്റെ മറവിൽ യുക്രൈനിൽ ഫ്രഞ്ച് സൈനിക വിന്യാസം
യുക്രൈനിൽ മാസങ്ങളായി ഫ്രഞ്ച് സൈനികർ രഹസ്യമായി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. കീവിന്റെ സൈനികർക്ക് പരിശീലനം നൽകുന്നതിനും പാശ്ചാത്യ രാജ്യങ്ങൾ കൈമാറിയ ആയുധങ്ങൾ പരിപാലിക്കുന്നതിനുമാണ് ഫ്രഞ്ച് സൈനികർ യുക്രൈനിൽ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നാണ്…
