സൗരവ് ഗാംഗുലി , യുവരാജ് സിംഗ്, ചാമിന്ദ വാസ്; പരിശീലക സംഘത്തിൽ വൻ അഴിച്ചുപണി നടത്തി ഡൽഹി ക്യാപിറ്റൽസ്

ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ലാത്ത ഡൽഹി ക്യാപിറ്റൽസ് പുതിയ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ സൗരവ് ഗാംഗുലിയെയും…