എണ്ണ ഇറക്കുമതിയിൽ ആശ്രിതത്വം; പക്ഷെ, ശുദ്ധീകരിച്ച ഇന്ധന കയറ്റുമതിയിൽ ആഗോള ശക്തിയായി ഇന്ത്യ

അസംസ്കൃത എണ്ണ ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ആഗോള ശക്തിയായി വളരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എണ്ണ ശുദ്ധീകരണ ശേഷി…