നാട്ടിലെ ഗണപതി നിമജ്ജനം കഴിഞ്ഞു, ഗ്യാനേഷിന്റേത് ബാക്കിയാണ്: പ്രകാശ് രാജ്

മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്നവരുണ്ടെന്ന പരാമർശവുമായി നടൻ പ്രകാശ് രാജ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത…