എസ്‌എഫ്‌ഐക്കെതിരെ പൊലീസ് നരനായാട്ട്; ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് എം.വി. ഗോവിന്ദൻ
കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ അതിക്രൂരമായി നേരിടാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.…
