മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണം: ഡൊണാൾഡ് ട്രംപ്

മാധ്യമപ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുന്നവരെ ജയിലിലടയ്ക്കുകയും വെടിവച്ചുകൊല്ലുകയും വേണമെന്നാണ്…

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റം; ഭരണത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാർ അഴിഞ്ഞാടും: പിണറായി വിജയൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി. പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും പ്രതികാരബുദ്ധിയോടെയുമാണ് സ്ഥലമാറ്റങ്ങൾ…

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; 2,000 കോടി രൂപയുടെ ആദ്യ ഗഡു അനുവദിച്ച് തെലങ്കാനയിൽ രേവന്ത റെഡ്ഢി സർക്കാർ

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി രംഗത്ത്. ജീവനക്കാരുടെ ദീർഘകാലമായുള്ള കുടിശ്ശിക തുകയുടെ ആദ്യ ഗഡു സർക്കാർ ഇന്ന് ഔദ്യോഗികമായി…

തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ വർധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്; 16 ലക്ഷം പേർക്ക് പ്രയോജനം

ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ആശ്വാസമായി ഡിയർനെസ് അലവൻസ് (ഡിഎ) രണ്ട് ശതമാനം വർധിപ്പിച്ചു. ഇന്ന്…

കീറിയ ജീൻസും സ്ലീവ്‌ലെസ് വസ്ത്രങ്ങളും പാടില്ല; സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണത്തിൽ കർണാടക സർക്കാർ

സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണ രീതി സംബന്ധിച്ച് കർണാടക സർക്കാർ സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു . ഓഫീസുകളിൽ മാന്യമായ വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം…