ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ അഴിമതി ആരോപണങ്ങളിൽ ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ അടിസ്ഥാനത്തിലാണ്…

ഗ്യാനേഷ് കുമാറിനെതിരെ പഴയ കേസ് വീണ്ടും; കെഎസ്ടിപി അഴിമതി ആരോപണത്തിൽ പുനരന്വേഷണ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.…

രാജ്യത്തുടനീളമുള്ള 13 കോടി വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയിട്ടുണ്ട് ; അവരെല്ലാം റോഡിലിറങ്ങിയാൽ, ഗ്യാനേഷ് കുമാറിന്റെ മേലധികാരികളുടെ രാജി ജനങ്ങൾ ആവശ്യപ്പെടും: അഭിജിത് ദീപ്‌കേ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. ഒക്ടോബർ 2 മുതൽ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ…

ഗ്യാനേഷ് കുമാറിന്റെയും മോദിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രക്ഷോഭം ശക്തമാക്കും

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകളും ക്രമക്കേട് ആരോപണങ്ങളും ചർച്ചയായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഗ്യാനേഷ്…

ഗ്യാനേഷ് കുമാർ ഉയർന്ന ഭരണഘടനാ പദവിയിൽ തുടരുന്നത് ജനാധിപത്യ സംവിധാനത്തെ ബാധിക്കും: മുഖ്യമന്ത്രി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ…

ഗ്യാനേഷ് കുമാറിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും ഇന്ത്യൻ ജനാധിപത്യത്തിൽ നിന്ന് പടിയിറങ്ങേണ്ടിവരും: ബിനോയ് വിശ്വം

മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.…

ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ജനാധിപത്യത്തിന് ഭീഷണിയെന്ന് പ്രിയങ്ക ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം.…

ഗ്യാനേഷ് കുമാർ ഒന്നാം നമ്പർ ക്രിമിനൽ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് വേണുഗോപാൽ ഉന്നയിച്ചത്. കേരള കേഡർ…

ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ; എസ്‌ഐആർ വിവാദത്തിനിടെ പിന്തുണ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പിന്തുണയുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമീക് ഭട്ടാചാര്യ. പശ്ചിമ…

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക…