ഇന്ത്യയിലും നേപ്പാൾ, ബംഗ്ലാദേശ് മാതൃകയിൽ അസ്ഥിരത സൃഷ്ടിക്കാൻ നീക്കം: ഹരീഷ് സാൽവെ
നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയിലും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ ആരോപിച്ചു.…
