ആരോഗ്യവകുപ്പിൽ അധികാര ഏറ്റുമുട്ടൽ; സെക്രട്ടറിക്കെതിരെ മന്ത്രി കെ. മുരളീധരന്റെ പരാതി

ആരോഗ്യ മന്ത്രി കെ. മുരളീധരനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതായി റിപ്പോർട്ട്. സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലുള്ള അതൃപ്തിയും നിർണായക ഫയലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട…