ടെൻഡർ ഏറ്റെടുക്കാൻ കമ്പനികളില്ല; മരുന്ന് ക്ഷാമം ആരോഗ്യവകുപ്പിന് തലവേദന
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന രൂക്ഷമായ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയില്ല. ആശുപത്രികളിലേക്ക് ആവശ്യമായ എല്ലാ മരുന്നുകളും എത്തിക്കാൻ ഈ മാസം അവസാനത്തോടെയെങ്കിലും മാത്രമേ സാധിക്കൂവെന്നാണ്…
