യുനെസ്‌കോ ലോക പൈതൃക പട്ടികയിലേക്ക് കുവൈത്ത് ടവേഴ്‌സ്; നാമനിർദേശ നടപടികൾ പുരോഗമിക്കുന്നു
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്നതിനായി കുവൈത്ത് ടവേഴ്‌സിനെ നാമനിർദേശം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നാമനിർദേശ രേഖകൾ അന്തിമമാക്കുന്നതിനായി വിവിധ മന്ത്രിമാർ യോഗം…
