വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല: ഹൈക്കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുമായി…

കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

കെ.എസ്.ആർ.ടി.സി പെൻഷൻ തുക വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻ തുക ഉയർത്തിയാൽ പ്രതിവർഷം 12…

ഇന്ത്യ വിടാൻ നിർദേശം; നോട്ടീസ് ചോദ്യം ചെയ്ത് നടൻ ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ

സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഇന്ത്യ വിടാൻ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ…

വിദേശയാത്രയ്ക്ക് മോദിക്ക് മാത്രമാണോ അനുമതി?; കേന്ദ്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പഞ്ചാബ് സർക്കാർ

പാരീസിൽ നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംസ്ഥാനത്തേക്ക് നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാനുള്ള…

എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിനെതിരെ പിണറായി; ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

സിഎംആർഎൽ–എക്സാലോജിക് കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെ അഞ്ച് പേർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നാല് റിട്ട്…

ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ…

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും ഉത്തരവ്…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ്…

എക്‌സൈസ് കേസ്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്. വയനാട്…

മുത്തങ്ങ വധശ്രമക്കേസ്: കീഴ്‌ക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി; സിബിഐക്കും സർക്കാരിനും നോട്ടീസ്

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന…