ഇന്ത്യക്കും ഹിന്ദുത്വത്തിനുമെതിരായ കുപ്രചാരണങ്ങൾ ചെറുക്കാനാണ് വിദേശയാത്രകൾ നടത്തിയത്: മോഹൻ ഭാഗവത്

ഇന്ത്യക്കും ഹിന്ദുത്വത്തിനുമെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് താൻ വിദേശയാത്രകൾ നടത്തിയതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച ന്യൂഡൽഹിയിൽ സംഘടിപ്പിച്ച റാലിയിൽ…