നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ അടിക്കുമായിരുന്നു; പൂഞ്ഞാർ എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. പാലായിൽ നടന്ന പൊതുപരിപാടിയിലാണ് പിണറായി വിജയനെ നിയമസഭയിൽവച്ച് മർദിക്കുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശം എംഎൽഎ…
