ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ച സെൻസിറ്റീവ് സാങ്കേതികവിദ്യ അടങ്ങിയ എഫ്-35 ഭാഗങ്ങൾ ഹോങ്കോങ്ങിലെത്തി; ചൈന പിടിച്ചെടുത്തെന്ന് റിപ്പോർട്ട്

യുഎസ് സൈന്യത്തിന്റെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35ന്റെ രണ്ട് ഘടകങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. ചൈനീസ് അധികൃതർ പിന്നീട് ഇവ പിടിച്ചെടുത്തെന്നും…