രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമോ? വിചിത്ര പരാതിയുമായി യുവാവ്; തള്ളി ഛത്തീസ്ഗഢ് കമ്മീഷൻ

ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ പരാതി തള്ളി ഛത്തീസ്ഗഢ് മനുഷ്യാവകാശ കമ്മീഷൻ. രാവണന്റെ കോലം മാത്രം കത്തിക്കുന്നതെന്തുകൊണ്ടെന്നും അതിലും ക്രൂരമായ…