115 കിലോമീറ്റർ പരമാവധി വേഗം; റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 എത്തി
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഫ്ലയിംഗ് ഫ്ലീയുടെ C6 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഹൈദരാബാദിൽ അവതരിപ്പിച്ചു. ബെംഗളൂരുവിന് പിന്നാലെ…
