ഐഫോൺ 17 പ്രോ മാക്സിന് വമ്പൻ ഓഫർ; 1.49 ലക്ഷം രൂപയുടെ ഫോൺ 71,990 രൂപയ്ക്ക്
ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത. വിപണിയിലെ പ്രീമിയം സ്മാർട്ട്ഫോണുകളിലൊന്നായ ഐഫോൺ 17 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം. ആപ്പിൾ അംഗീകൃത വിൽപ്പനക്കാർ നൽകുന്ന പ്രത്യേക പ്രമോഷണൽ…
