പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായി; പ്രതിദിന നഷ്ടം 530 കോടി
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത സാമ്പത്തിക സമ്മർദത്തിൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ…
