യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവ്; 6.5 ശതമാനം കുറഞ്ഞു

അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 2025-26 അധ്യയന വർഷം 6.5 ശതമാനത്തിന്റെ കുറവ്. തിങ്കളാഴ്ച പുറത്തുവിട്ട ‘ഓപ്പൺ ഡോർസ് 2026’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.…