200-ലധികം അറസ്റ്റുകൾ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഗൂഢാലോചന തകർത്തതായി അമിത് ഷാ
പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക്’ പൂർണമായും തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത്…
