മാധ്യമങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണം: ഡൊണാൾഡ് ട്രംപ്

മാധ്യമപ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ ചോർത്തുന്ന സർക്കാർ ജീവനക്കാർക്ക് വധശിക്ഷ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുന്നവരെ ജയിലിലടയ്ക്കുകയും വെടിവച്ചുകൊല്ലുകയും വേണമെന്നാണ്…