സിജെപി പ്രതിഷേധം: ഡൽഹിയിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നാളെ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൻപഥ്–കർതവ്യ പാത കവലയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ 24…