സമരം നടത്താൻ ലക്ഷങ്ങൾ വേണം; രാംലീല മൈതാനിയുടെ വാടക 50,000 രൂപ

ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പുതിയ വേദികൾ തേടേണ്ടിവരുന്ന സാഹചര്യത്തിൽ, രാംലീല മൈതാനിയിലെ ഉയർന്ന വാടകയും മറ്റ് ചെലവുകളും സമരസംഘാടകർക്ക് വെല്ലുവിളിയാകുന്നു. ഒരുകാലത്ത് പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ജന്തർ…