സാമ്പത്തിക വളർച്ചയ്ക്കിടയിലും ഓഹരി വിപണിയിൽ ഇടിവ്; ചൈനയിൽ നിക്ഷേപകർ ആശങ്കയിൽ

ചൈനീസ് ഓഹരി വിപണിയിൽ വൻ തകർച്ച. പ്രധാന സൂചികയായ സിഎസ്ഐ 300 ജൂണിലെ ഉയർന്ന നിലയിൽനിന്ന് 20 ശതമാനം ഇടിഞ്ഞതോടെ കരടി വിപണിയിലേക്ക് പ്രവേശിച്ചു. തുടർച്ചയായ പത്ത്…