ഐസിസി ചെയർമാനായി വീണ്ടും ജയ് ഷാ; രണ്ടാം തവണയും ഏകകണ്ഠമായി തിരഞ്ഞെടുപ്പ്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ് ഷായെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബാലിയിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് രണ്ടാം തവണയും അദ്ദേഹത്തിന്റെ പേര് ചെയർമാൻ…