എസ്.എം.എ കുട്ടികളുടെ ചികിത്സാ ധനസമാഹരണം; മാധ്യമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് എസ്.എം.എ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ധനസമാഹരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചികിത്സാരീതിയെക്കുറിച്ച് മാധ്യമങ്ങൾ വ്യക്തത വരുത്താത്തതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് മന്ത്രി…