ജയിലിൽ ആരോഗ്യനില വഷളാകുന്നു; അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ജഡ്ജിമാർക്ക് തുറന്ന കത്ത് നൽകി ഇമ്രാൻ ഖാൻ
പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ രാജ്യാന്തരതലത്തിൽ ശക്തമാകുന്നു. ദീർഘകാലമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, തനിക്കും ഭാര്യ ബുഷ്റ…
