‘കാബൂളിവാല’യിലെ മുന്ന ഇന്നും പ്രിയപ്പെട്ട കഥാപാത്രം; ഓർമകൾ പങ്കുവച്ച് വിനീത്
മലയാള സിനിമയിലും നൃത്തമേഖലയിലും ഒരുപോലെ സജീവമായ നടൻ വിനീത്, തന്റെ സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവച്ചു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ ‘കാബൂളിവാല’യിലെ മുന്ന എന്ന കഥാപാത്രം…
