രാമക്ഷേത്ര പ്രസ്ഥാനത്തിൽ ‘കാലനേമിമാർ’ കടന്നുകയറരുത്; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
രാമായണത്തിലെ കാലനേമിയുടെ കഥ ഉദാഹരിച്ച് രാമക്ഷേത്ര പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ മുൻ നേതാവ് അശോക് സിംഗാളിന്റെ ജന്മശതാബ്ദി…
