കാലിനിൻഗ്രാഡിന് നേരെ ആക്രമണമുണ്ടായാൽ ആണവായുധം പ്രയോഗിക്കും; നാറ്റോയ്ക്ക് പുടിന്റെ മുന്നറിയിപ്പ്
റഷ്യൻ പ്രദേശമായ കാലിനിൻഗ്രാഡിന് നേരിട്ട് ആക്രമണമുണ്ടായാൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതടക്കമുള്ള ശക്തമായ തിരിച്ചടി പരിഗണിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ പ്രദേശത്തിന് നേരെ ആക്രമണമുണ്ടായാൽ ലഭ്യമായ എല്ലാ ആയുധങ്ങളും…
