സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം; സാഹിത്യ അക്കാദമിയിൽ കൽപ്പറ്റ നാരായണൻ, സംഗീത നാടക അക്കാദമിയിൽ ജി. വേണുഗോപാൽ
കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും…
