‘മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് ചികിത്സ വേണം’; മുൻ ജഡ്ജി കമാൽ പാഷക്കെതിരെ പി. ജയരാജൻ

മുൻ ജഡ്ജി കമാൽ പാഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. സിപിഐഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ ‘സ്വയം പ്രഖ്യാപിത നാടുവാഴി’ എന്ന് വിശേഷിപ്പിച്ച മുൻ…