ഡൽഹി യൂണിവേഴ്‌സിറ്റി പരാജയം : കനയ്യ കുമാറിനോടും വിനോദ് ജാക്കറിനോടും വിശദീകരണം തേടി രാഹുൽ ഗാന്ധി
ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ NSUI നേരിട്ട പരാജയം കോൺഗ്രസ് നേതൃത്വം അവലോകനം ചെയ്യുന്നു. വിജയപ്രതീക്ഷയോടെ മത്സരിച്ചിട്ടും സെൻട്രൽ പാനലിലെ ഒരു സ്ഥാനവും നേടാൻ കഴിയാതെ…
