മണ്ഡല പുനർനിർണയ ബില്ലിൽ നിലപാട് മാറ്റം; അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ഡിഎംകെ നേതാക്കൾ
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഡിഎംകെ നേതാക്കൾ. കനിമൊഴി, ടി.ആർ. ബാലു, എ. രാജ,…
