കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ; പരിഹാസവുമായി സന്ദീപ് വാര്യർ

സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാവ് വി. മുരളീധരന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപ് വാര്യർ എംഎൽഎ. വിഷയത്തെ…