സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി; തിരുപ്പറംകുന്ദ്രം കുന്നിലെ പുരാതന ശിലാസ്തംഭത്തിൽ കാർത്തിക ദീപം തെളിച്ചു

തമിഴ്‌നാട്ടിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തിരുപ്പറംകുന്ദ്രം കുന്നിലെ പുരാതന ശിലാസ്തംഭത്തിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവിനെത്തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് ദീപം തെളിയിച്ചത്. വർഷങ്ങളായി…