നഷ്ടമായത് മലയാള സിനിമയുടെ ശ്രീ; ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനവുമായികെസി വേണുഗോപാല്‍
നഷ്ടമായത് മലയാള സിനിമയുടെ ശ്രീ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പകരം വെയ്ക്കാനില്ലാത്ത കലാപ്രതിഭയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍…
