രാജ്യത്തെ യുവാക്കളെ മോദി സർക്കാർ ഭയപ്പെടുന്നു; അതിനാലാണ് അവരുടെ ശബ്ദം നിശബ്ദമാക്കാൻ പുതിയ മാർഗങ്ങൾ തേടുന്നത്: കെജ്‌രിവാൾ
വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തെ യുവാക്കളെ മോദി…
