വിവാദങ്ങൾക്കിടെ വീണ്ടും; കേരള പുരസ്കാരച്ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, 2025ലെ കേരള പുരസ്കാര വിതരണച്ചടങ്ങിൽ ദേശീയഗീതം പൂർണരൂപത്തിൽ ആലപിച്ചതായി റിപ്പോർട്ട്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും…