മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് സ്ത്രീയുടെ ആക്രമണശ്രമം ; സുരക്ഷാ വീഴ്ചയിൽ ആശങ്ക

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമമുണ്ടായെന്ന പരാതി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്കു സമീപമാണ്…