സിജെപി പ്രതിഷേധത്തിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി; തടയണമെന്ന ഹർജി തള്ളി

തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി. ഒക്ടോബർ 16 വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ…