കോഴഞ്ചേരി പാലം: വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി; ഉത്തരവ് പുറത്തുവിട്ട് വിമർശനം

കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും രാഷ്ട്രീയ തർക്കങ്ങളും വീണ്ടും ചർച്ചയാകുന്നു. പാലത്തിന്റെ നിർമാണത്തിന് തീരുമാനമെടുത്ത് ആദ്യമായി ഫണ്ട് അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്ന ഉത്തരവ് പുറത്തുവിട്ടാണ്…