കുൽഗാമിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. സി.ആർ.പി.എഫ് ജവാന്മാർക്കു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളാണ് ഇയാളെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. സംയുക്ത…