മാവോയിസ്റ്റുകൾ ഒളിപ്പിച്ച കുഴിബോംബിൽ നിന്ന് 4.53 കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്തു
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ചിരുന്ന വൻതോതിലുള്ള സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു. 3.84 കിലോഗ്രാം ഭാരമുള്ള 33 സ്വർണ ബിസ്ക്കറ്റുകളും 24 ലക്ഷം രൂപയുമാണ് പരിശോധനയിൽ…
