ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയിൽ; 3,230 കോടി രൂപയുടെ ‘യുഗേ യുഗി ഭാരത്’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ഇന്ത്യയുടെ ചരിത്രവും നാഗരികതയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻ മ്യൂസിയം പദ്ധതിയായ ‘യുഗേ യുഗി ഭാരത് നാഷണൽ മ്യൂസിയ’ത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.…
