പി.എം ശ്രീയിൽ ഒപ്പിട്ടത് ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം; നിലപാട് വ്യക്തമാക്കി ടി.പി. രാമകൃഷ്ണൻ

പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് അബദ്ധത്തിലായിരുന്നുവെന്നും അത്തരമൊരു തീരുമാനം ശരിയായിരുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്…