ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം…