കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവർ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
യുഡിഎഫിൽ ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും തുടരുന്നതിനിടെ കെടിഡിസി ചെയർമാൻ പദവി ആവശ്യപ്പെട്ട് പി.വി. അൻവർ. ഇതോടൊപ്പം തനിക്കൊപ്പം നിൽക്കുന്നവർക്കായി വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമായി…
