സ്വർണക്കടത്തിന് നൂതന മാർഗം; പെർഫ്യൂം കുപ്പികളിൽ ദ്രാവക സ്വർണം; മുംബൈ വിമാനത്താവളത്തിൽ 3.05 കോടി രൂപയുടെ കള്ളക്കടത്ത് പിടികൂടി

സ്വർണക്കടത്തിന് നൂതന മാർഗങ്ങൾ സ്വീകരിച്ച സംഘത്തെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) പിടികൂടി. പെർഫ്യൂം കുപ്പികളിൽ ദ്രാവകരൂപത്തിൽ…